Respuesta :

Answer:

ബാല്യങ്ങളുടെ നാടോർക്കുമ്പോൾ

നാട്ടുവഴിപ്പച്ചയിലെ തൊട്ടാവാടി മയക്കം. മുക്കൂറ്റി മഞ്ഞ. തോട്ടുവക്കത്തെ ചെളിമണം.

ഓത്തുപള്ളിയിലെ കശുമാവിൻ തോട്ടത്തിൽ നിന്നും അൻവർ കൊണ്ടുതരാറുള്ള പറങ്കിമാങ്ങ മധുരം.

അമ്പലപ്പറമ്പിലെ ആൽമരം പോലെ തണൽത്തലോടലായ് അച്ഛനുമമ്മയും. തുമ്പപ്പൂ വെണ്മ പോൽ വാൽസല്യമെൻ പെങ്ങൾ.

കമ്പ്യൂട്ടറിനു് ജീവിതം പകുത്തു കൊടുക്കുമ്പോൾ നാടിപ്പോൾ ഓർമകളുടെ യൊരു കുമ്പസാരം...

In English,

In the folklore of childhood

Touching drowsiness in the countryside. Thirty yellow. The smell of mud on the bank of the river.

The sweet mango brought by Anwar from the cashew plantation in Othupally.

Parents in the shade like a banyan tree in Ambalapparam. Valsalyamen sister like stalk white

. A confession of memories when you share your life with a computer ...